കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടി ഉടൻ ഇല്ലെന്ന് സിപിഐഎം. തൃശൂരിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെതാണ് തീരുമാനം. തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നുമാണ് യോഗത്തിൽ തീരുമാനിച്ചത്.(ADM Naveen babu’s death; No immediate party action against PP Divya says cpim) മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനത്തിനനുസരിച്ച് മാത്രമേ നടപടി എടുക്കുകയുള്ളെന്നും യോഗത്തിൽ ധാരണയായി. അതേസമയം ദിവ്യ ഇപ്പോഴും … Continue reading പി പി ദിവ്യയെ സംരക്ഷിച്ച് സിപിഐഎം; നിയമപരമായ നടപടികൾ മുന്നോട്ടു പോകട്ടെ, തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് പാർട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed