ചെരുപ്പ് മാറിയിട്ടു; ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; ഏഴാം ക്ലാസുകാരനെ വീട്ടിൽ കയറി തല്ലിയത് പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട്: ചെരുപ്പ് മാറിയെന്നാരോപിച്ച് ആദിവാസി വിഭാഗത്തിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് ആക്രമണമേറ്റത്. ഇതേ സ്കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് മർദനം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി ക്വാർട്ടേഴ്സിൽ … Continue reading ചെരുപ്പ് മാറിയിട്ടു; ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; ഏഴാം ക്ലാസുകാരനെ വീട്ടിൽ കയറി തല്ലിയത് പ്ലസ്ടു വിദ്യാര്‍ഥി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed