ഇടുക്കിയിൽ നടുറോഡിൽ വാക്കത്തിയുമായി പോലീസ്; ആദ്യം അമ്പരന്ന് നാട്ടുകാർ, പിന്നാലെ കയ്യടി

അടിമാലി – കുമളി ദേശീയ പാതയിൽ പൊളിഞ്ഞപാലത്ത് വാക്കത്തിയുമായി പോലീസ് നടുറോഡില്‍ ഇറങ്ങിയത് കണ്ട് നാട്ടുകാർ ആദ്യം അമ്പരന്നു. പിന്നീട് കാര്യം പിടി കിട്ടിയതോടെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുള്‍പ്പെടെ കൈയ്യടിച്ച് ഒപ്പം കൂടി. അടിമാലി കുമളി ദേശിയ പാതയോരത്ത് വളര്‍ന്ന് നില്‍ക്കുന്ന കുറ്റിക്കാട് ഡ്രൈവർമാരുടെ കാഴ്ച്ച മറച്ചതോടെ കാടുവെട്ടി അപകട സാധ്യത ഒഴിവാക്കാനായിരുന്നു ഒഴിവു സമയം നോക്കി പോലീസ് എത്തിയത്. അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിലെ എസ് ഐ സിജു ജേക്കബ്, കോണ്‍സ്റ്റബിള്‍ അനീഷ് എസ് എന്നിവര്‍ ആണ് … Continue reading ഇടുക്കിയിൽ നടുറോഡിൽ വാക്കത്തിയുമായി പോലീസ്; ആദ്യം അമ്പരന്ന് നാട്ടുകാർ, പിന്നാലെ കയ്യടി