ക്യാമ്പിൽ നിൽക്കാൻ റേഷൻ കാർഡ് കാണിക്കണമെന്ന് അധികൃതർ നിർബന്ധം പിടിച്ചു; എടുക്കാനെത്തിയപ്പോൾ ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർ

ക്യാമ്പിൽ നിൽക്കാൻ റേഷൻ കാർഡ് കാണിക്കണമെന്ന് അധികൃതർ നിർബന്ധം പിടിച്ചു; എടുക്കാനെത്തിയപ്പോൾ ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർ ഇടുക്കി: ഇന്നലെ രാത്രി ലക്ഷം വീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ആഘാതത്തിലാണ് അടിമാലിക്കാർ. അപകടസാദ്ധ്യതാ പ്രദേശമാണെന്ന് പറഞ്ഞിട്ടും വേണ്ടത്ര അധികൃതർ ഗൗനിച്ചില്ലെന്നും ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്നും നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിയാൻ സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞ് ഇന്നലെ വെെകുന്നേരം മാത്രമാണ് ആളുകളെ മാറ്റിത്താമസിപ്പിച്ചത്. എന്നാൽ മാറ്റിപ്പാർപ്പിച്ച ക്യാമ്പിൽ കഴിയണമെങ്കിൽ റേഷൻകാർഡ് കാണിക്കണമെന്ന് അധികൃതർ നിർബന്ധം പിടിച്ചുവെന്നും ഇതനുസരിച്ച് റേഷൻകാർഡ് എടുക്കാൻ വീട്ടിൽ പോയപ്പോഴാണ് … Continue reading ക്യാമ്പിൽ നിൽക്കാൻ റേഷൻ കാർഡ് കാണിക്കണമെന്ന് അധികൃതർ നിർബന്ധം പിടിച്ചു; എടുക്കാനെത്തിയപ്പോൾ ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർ