അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ ഇടുക്കി: ഇടുക്കി അടിമാലിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചനാണ് കൊല്ലപ്പെട്ടത്. തടവുകാരുടെ ദിവസ കൂലി കണ്ട് കണ്ണ്തള്ളണ്ടാ…ഒരു മാസം പണി എടുത്താൽ തടവുകാരന് കയ്യിൽ കിട്ടുന്നത് 3,100 രൂപ സുഹൃത്ത് ആരോഗ്യദാസ് അറസ്റ്റിൽ പാപ്പച്ചന്റെ സുഹൃത്തും സിംഗ്‌കണ്ടം സ്വദേശിയുമായ ആരോഗ്യദാസിനെ സംഭവത്തിൽ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് പിന്നിലേറ്റ ഗുരുതര ക്ഷതമാണ് … Continue reading അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ