ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; ഇടുക്കിയിൽ വൈദികന് അത്ഭുത രക്ഷപ്പെടൽ

അടിമാലി: അടിമാലി–കുമളി ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു. കല്ലാർകുട്ടി കത്തിപ്പാറയ്ക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. കാർ പൂർണമായി തകർന്നങ്കിലും കാർ ഓടിച്ചിരുന്ന ഫാ. റെജി പാലക്കാടൻ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മരം വെട്ടിമാറ്റി. ദേശീയപാത 85ൽ ചീയപ്പാറയിൽ മരംവീണും ആറാംമൈലിൽ മണ്ണിടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടം. ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണു; ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം കോഴിക്കോട്: … Continue reading ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; ഇടുക്കിയിൽ വൈദികന് അത്ഭുത രക്ഷപ്പെടൽ