എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്താൻ നീക്കം; പകരം മനോജ് ഏബ്രഹാം

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ മന്ത്രിമാരടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് മുതിരാതെ ആഭ്യന്തര വകുപ്പ്.ADGP MR Ajithkumar has been moved from the post of law and order ഭരണകക്ഷി എം.എൽ.എ പി.വി. അൻവർ എ.ഡി.ജി.പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അനധികൃത സ്വത്ത് സമ്പാദനം, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, കൈക്കൂലി അടക്കമുള്ളവയിൽ സമ്മർദങ്ങൾക്കൊടുവിൽ അന്വേഷണത്തിന് മുതിർന്ന സർക്കാർ ഫോൺ ചോർത്തൽ ആരോപണം കണ്ടില്ലെന്ന് നടിക്കുകയാണ്. അൻവറിന്റെ ആരോപണത്തിൽ ഏറ്റവും … Continue reading എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്താൻ നീക്കം; പകരം മനോജ് ഏബ്രഹാം