തൃശൂര്‍ പൂരം കലക്കൽ; അനുനയശ്രമം നടത്തുന്നതില്‍ അങ്കിത് അശോകന് വീഴ്ച പറ്റി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല; ഗൂഢാലോചനയ്ക്ക് തെളിവില്ല; 1200ലധികം പേജുകളുള്ള റിപ്പോര്‍ട്ടിൽ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. പൂരത്തിലെ പൊലീസ് നടപടി കോടതി നിര്‍ദേശം കൂടി പരിഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ADGP MR Ajith Kumar’s report that there is no evidence of conspiracy in the Thrissur Pooram. 1200ലധികം പേജുകളുള്ള റിപ്പോര്‍ട്ട് ആണ് എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചത്. പൂരത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ … Continue reading തൃശൂര്‍ പൂരം കലക്കൽ; അനുനയശ്രമം നടത്തുന്നതില്‍ അങ്കിത് അശോകന് വീഴ്ച പറ്റി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല; ഗൂഢാലോചനയ്ക്ക് തെളിവില്ല; 1200ലധികം പേജുകളുള്ള റിപ്പോര്‍ട്ടിൽ പറയുന്നത് ഇങ്ങനെ