അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ല; തനിക്കെതിരെ നടക്കുന്ന അന്വേഷണത്തിലും ഇടപെട്ട് എഡിജിപി എംആർ അജിത് കുമാർ

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന അന്വേഷണത്തിലും ഇടപെട്ട് എഡിജിപി എംആർ അജിത് കുമാർ. ADGP MR Ajith Kumar intervened in the investigation against him എംആർ അജിത് കുമാറിനെതിരെ ഇടത് എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നാണ് ഡിജിപിക്ക് നൽകിയ കത്തിൽ അജിത് കുമാർ വ്യക്തമാക്കുന്നത്. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ നേതൃത്വത്തിൽ ഐജി സ്പർജൻ കുമാർ, തൃശൂർ ഡിഐജി തോംസൺ ജോസ്, … Continue reading അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ല; തനിക്കെതിരെ നടക്കുന്ന അന്വേഷണത്തിലും ഇടപെട്ട് എഡിജിപി എംആർ അജിത് കുമാർ