അൻവറിൻ്റെ ആരോപണങ്ങൾ; ഇൻ്റലിജന്‍സ് മേധാവി അന്വേഷണം നടത്തിയേക്കും;എഡിജിപി എം ആർ അജിത് കുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് ഒരേ വേദിയിൽ

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ഗുരുതരാരോപണങ്ങളിൽ ഇനിയും പ്രതികരിക്കാൻ മുഖ്യമന്ത്രിയോ എഡിജിപിയോ തയ്യാറായിട്ടില്ല.ADGP MR Ajith Kumar and Chief Minister Pinarayi Vijayan at the same venue today അതിനിടെയാണ് ഇന്ന് എഡിജിപി എം ആർ അജിത് കുമാറും മുഖ്യമന്ത്രി പിണറായി വിജയനും മുഖാമുഖം എത്തുന്നത്. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ ഇരുവരും ഒന്നിച്ച് പങ്കെടുക്കും. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബും പരിപാടിയിൽ … Continue reading അൻവറിൻ്റെ ആരോപണങ്ങൾ; ഇൻ്റലിജന്‍സ് മേധാവി അന്വേഷണം നടത്തിയേക്കും;എഡിജിപി എം ആർ അജിത് കുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് ഒരേ വേദിയിൽ