തിരുവനന്തപുരം∙ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ.അജിത് കുമാർ.ADGP M.R. Ajith Kumar admits meeting with RSS General Secretary Dattatreya Hosabale. മുഖ്യമന്ത്രിയുടെ ഓഫിസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച അജിത് കുമാർ സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം. ആർഎസ്എസ് നേതാവ് താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ എഡിജിപി എത്തി: സ്പെഷൽ ബ്രാഞ്ച് അന്നേ റിപ്പോർട്ട് ചെയ്തു ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി … Continue reading ഒടുവിൽ സമ്മതിച്ചു; ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തി;സ്വകാര്യ സന്ദർശനമെന്ന് എഡിജിപി എം.ആർ.അജിത് കുമാർ; വി.ഡി സതീശൻ പറഞ്ഞത് സത്യമാണെങ്കിൽ നടപടി ഉണ്ടാവില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed