കബളിപ്പിക്കുകയാണ് ചെയ്തത്, സജി നന്ത്യാട്ടിന്റെ വ്യക്തിപരമായ ആവശ്യത്തിനായി പരാതി ഉപയോഗിച്ചു

മലപ്പുറം: രഹസ്യമായി നൽകിയ പരാതി ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ട് പുറത്ത് വിട്ടതാണെന്ന് നടി വിൻസി അലോഷ്യസ്.നടന്റെ പേരോ സിനിമയുടെ പേരോ പുറത്ത് പറയാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും നടി പറഞ്ഞു. നടന്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുതെന്ന് പരാതിയിൽ പ്രത്യേകം പറഞ്ഞിരുന്നു. സജി നന്ത്യാട്ടിന്റെ വ്യക്തിപരമായ ആവശ്യത്തിനായി പരാതി ഉപയോഗിച്ചുവെന്ന് നടി കുറ്റപ്പെടുത്തി. കബളിപ്പിക്കുകയാണ് ചെയ്തത്, അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതേ പറ്റി പരാതി നൽകിയിട്ടുണ്ട്. ഫിലിം ചേംബറിന് നൽകിയ പരാതി പിൻവലിക്കാൻ ഇപ്പോഴും തയ്യാറാണ്. … Continue reading കബളിപ്പിക്കുകയാണ് ചെയ്തത്, സജി നന്ത്യാട്ടിന്റെ വ്യക്തിപരമായ ആവശ്യത്തിനായി പരാതി ഉപയോഗിച്ചു