എന്റെ ഭർത്താവ് ഫുൾ ആൽക്കഹോളിക്ക് മാത്രമല്ല ചെയിൻ സ്‌മോക്കറാണ്…മദ്യപാനം കാരണം താൻ ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ടെന്ന് നടി സുമ ജയറാം

ഭർത്താവിന്റെ മദ്യപാനം കാരണം താൻ ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ടെന്ന് നടി സുമ ജയറാം. മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനിന്ന താരമാണ് സുമ ജയറാം. 37-ാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ വിവാഹം കഴിച്ചത്. പിന്നീട് 47-ാം വയസിലാണ് സുമ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. മദ്യപിച്ചാലും സ്‌മോക്ക് ചെയ്താലും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് മക്കളെ ബോധ്യപ്പെടുത്താൻ അവരുടെ അച്ഛനെ ചൂണിക്കാണിച്ച് കൊടുക്കും എന്നാണ് സുമ പറയുന്നത്. ”എന്റെ ഭർത്താവ് ഫുൾ ആൽക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. … Continue reading എന്റെ ഭർത്താവ് ഫുൾ ആൽക്കഹോളിക്ക് മാത്രമല്ല ചെയിൻ സ്‌മോക്കറാണ്…മദ്യപാനം കാരണം താൻ ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ടെന്ന് നടി സുമ ജയറാം