നടി ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

മിനിസ്‌ക്രീൻ അഭിനേത്രിയായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. സ്‌കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരൻ. വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. എട്ട് വർഷമായുള്ള പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്. Actress Sreelakshmi Sreekumar gets married അടുത്തിടെയാണ് ശ്രീലക്ഷ്മി വിവാഹ വിശേഷം പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിർപ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങൾ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ചുകൊണ്ട് ശ്രീലക്ഷ്മി കുറിച്ചത്. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകൾ ശീതൾ … Continue reading നടി ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്