ബിജെപിയിൽ അംഗത്വം എടുത്ത് നടി സോണിയ മല്‍ഹാര്‍

നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം വിചാര കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സോണിയ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു.Actress Sonia Malhar has joined BJP ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സോണിയ മല്‍ഹാര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. തൊടുപുഴയിലെ ഒരു സിനിമാ സെറ്റില്‍ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് നടി രംഗത്തെത്തിയത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റില്‍ പോയി … Continue reading ബിജെപിയിൽ അംഗത്വം എടുത്ത് നടി സോണിയ മല്‍ഹാര്‍