മമ്മൂട്ടി അഭിനയിച്ച പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ. ശ്വേതയുടെ ഏറ്റവും പുതിയ ചിത്രം ജങ്കാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്വേത. ഒരു സീനിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയിൽ നിന്നുണ്ടായ സമീപനത്തെ പറ്റിയാണ് ശ്വേത പറഞ്ഞത്. ശ്വേത മേനോൻ പറഞ്ഞത്: മമ്മൂക്കയുടെ സ്വഭാവം ഒട്ടുമിക്ക ആർട്ടിസ്റ്റുകൾക്കും അറിയാം. പ്രേക്ഷകർക്ക് അത് അത്രത്തോളം അറിയണമെന്നില്ല. ഒപ്പം അഭിനയിക്കുന്നവരെ വളരെ കംഫർട്ടബിളാക്കി വയ്‌ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഞാൻ സീനിയറാണ്, നിങ്ങൾ … Continue reading ‘മമ്മൂക്ക കാലുകൊണ്ട് ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുകയായിരുന്നു’; പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed