മോഹൻലാലിന്റെ ബന്ധു, ലൂസിഫറിലെ താരം; നടിയുടെ സാരിക്ക് തീപിടിച്ചു, വലിച്ചൂരി എറിഞ്ഞ് രക്ഷപ്പെട്ടു; അപകടം ഷൂട്ടിം​ഗിനിടെ; വീഡിയോ കാണാം

മോഹൻലാൽ ചിത്രമായ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമായി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ശ്രീയ രമേശ്. മലയാളത്തിലും തെലുങ്കിലും സീരിയൽ രംഗത്ത് സജീവമാണ് താരം. ഇപ്പോഴിതാ ഒരു സീരിയൽ ഷൂട്ടിങ്ങിനിടെ സാരിയിൽ തീ പടരുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശ്രീയ. ലൊക്കേഷൻ വിഡിയോയാണ് പങ്കുവച്ചത്. ഒരു തെലുങ്ക് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശ്രീയയുടെ സാരിയുടെ തുമ്പത്ത് തീ പടരുന്നതും സാരി ഊരിമാറ്റി പേടിച്ച് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. സഹപ്രവർത്തകർ അന്തംവിട്ടു നോക്കിനിൽക്കെ മറ്റൊരു സഹതാരം ഒരു കാർപ്പറ്റ് … Continue reading മോഹൻലാലിന്റെ ബന്ധു, ലൂസിഫറിലെ താരം; നടിയുടെ സാരിക്ക് തീപിടിച്ചു, വലിച്ചൂരി എറിഞ്ഞ് രക്ഷപ്പെട്ടു; അപകടം ഷൂട്ടിം​ഗിനിടെ; വീഡിയോ കാണാം