ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി സനുഷ. സ്കോട്ട്ലണ്ടിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്നാണ് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് സൊസൈറ്റി പ്രോഗ്രാമിൽ സനുഷ എം.എസ്.സി നേടിയിരിക്കുന്നത്. ബിരുദദാന ചടങ്ങിനു ശേഷമുള്ള ചിത്രം പങ്കിട്ട് സനുഷ തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. (Actress Sanusha got a new achievement from Scotland; Pictures go viral) സനുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്: ‘ബിരുദദാന ചടങ്ങില്‍ എന്റെ പേര് വിളിക്കുന്നതും കാത്ത് ഹാളില്‍ ഇരിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളുമായി വളരെ അകലെ … Continue reading ‘ഞാൻ എന്തിനാണോ വന്നത്, അത് ഞാൻ നേടി’; സ്കോട്ട്ലൻഡിൽ നിന്നും പുതിയനേട്ടം കരസ്ഥമാക്കി നടി സനുഷ; വൈറലായി ചിത്രങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed