വീട്ടിൽ ലഹരിപ്പാർട്ടി നടത്തിയെന്ന ആരോപണം; ഗായിക സുചിത്രക്കെതിരെ പരാതി നൽകി നടി റിമ കല്ലിങ്കൽ

കൊച്ചി: തമിഴ് ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ പരാതി നൽകി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണ് പരാതി നൽകിയത്. സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് റിമ പരാതി കൈമാറിയത്. ഒപ്പം മാനന‌ഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുമുണ്ട്.(Actress Rima Kallingal filed a complaint against singer Suchitra) നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു ഗായിക സുചിത്രയുടെ ആരോപണം. പാർട്ടിയിൽ … Continue reading വീട്ടിൽ ലഹരിപ്പാർട്ടി നടത്തിയെന്ന ആരോപണം; ഗായിക സുചിത്രക്കെതിരെ പരാതി നൽകി നടി റിമ കല്ലിങ്കൽ