ഹേമ കമ്മിറ്റി റിപ്പോർട്ട് തടയാൻ വീണ്ടും നീക്കം? ഹർജിയുമായി നടി രഞ്ജിനി രംഗത്ത്

ജസ്റ്റിസ് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ട് പുറത്തുവരുന്നത് തടയാൻ വീണ്ടും നീക്കമെന്നു റിപ്പോർട്ട്.Actress Ranjini moves again to block the Hema committee report, petitions റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയുമായി നടി രഞ്ജിനി രംഗത്തെത്തി. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് ഓ​ഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. ​ഹേമ കമ്മിറ്റിക്കുമുൻപിൽ താൻ മൊഴി കൊടുത്തതാണെന്ന് നടി പറയുന്നു. മുമ്പ് കോടതിയെ സമീപിക്കാത്ത ഹർജിക്കാരിക്ക് അപ്പീൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. സർക്കാർ ശനിയാഴ്ച (ഓ​ഗസ്റ്റ് … Continue reading ഹേമ കമ്മിറ്റി റിപ്പോർട്ട് തടയാൻ വീണ്ടും നീക്കം? ഹർജിയുമായി നടി രഞ്ജിനി രംഗത്ത്