സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്; മോശമായി പെരുമാറിയവരുടെ കുടുംബത്തെ ബഹുമാനിക്കുന്നു; പേര് പിന്നീട് വെളിപ്പെടുത്തുമെന്നും താരം

പ്രശസ്ത നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്. എന്നാല്‍ നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പിന്നീട് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. അവരുടെ കുടുംബത്തെ ഓര്‍ത്തു മാത്രമാണ് ഇപ്പോള്‍ പേരു പറയാത്തത്. തനിക്ക് ദുരനുഭവങ്ങളുണ്ടായിട്ടില്ല. അവിടെ വച്ച് തന്നെ മറുപടി നല്‍കാനുള്ള ധൈര്യം തനിക്കുണ്ടെന്നും പ്രിയങ്ക പറയുന്നു. Actress Priyanka Anoop said that she had a bad experience with the famous actor നടന്റെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അതിനാലാണ് … Continue reading സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്; മോശമായി പെരുമാറിയവരുടെ കുടുംബത്തെ ബഹുമാനിക്കുന്നു; പേര് പിന്നീട് വെളിപ്പെടുത്തുമെന്നും താരം