തൃശൂർ: പോൾസ് ക്രീമറിയുടെയും ഹെറിറ്റേജ് ലുംസിൻ്റെയും തൃശൂർ ഷോറൂമുകളുടേയും ഉദ്ഘാടനം നിർവഹിച്ച് നടി പ്രയാഗ മാർട്ടിൻ. തൃശ്ശൂർ – കുട്ടനെല്ലൂർ റോഡിൽ ചേലക്കോട്ടുകര മാർ അപ്രേം പള്ളിക്ക് സമീപം എംകെഎസ് ആർക്കേഡിലാണ് ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങിയത്. പോൾസ് ക്രീമറിയുടെ 4-ാമത് ഔട്ട്ലെറ്റാണ് ഇത്. ഹെറിറ്റേജ് ലുംസിൻ്റെ 2-ാമത് ഔട്ട്ലറ്റും. വ്യത്യസ്ത രുചി വൈവിധ്യങ്ങളുമായി വിവിധ ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകൾ മലയാളികളെ പരിചയപ്പെടുത്തിയ സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പോൾസ് ക്രീമറി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള … Continue reading രുചിക്കൂട്ടിൻ്റെ ഐസ്ക്രീമുകൾ, നിറക്കൂട്ടിൻ്റെ വസ്ത്രങ്ങൾ; പോൾസ് ക്രീമറിയുടെയും ഹെറിറ്റേജ് ലുംസിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രയാഗ മാർട്ടിൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed