സിനിമയിൽ പുരുഷ മേധാവിത്തം, സംവിധായകൻ എല്ലാവരുടെയും മുന്നിൽ വെച്ച് തല്ലി; തുറന്നടിച്ച് നടി പത്മപ്രിയ

കോഴിക്കോട്: സിനിമയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ കുറിച്ച് തുറന്നു പറഞ്ഞ് നടി പത്മപ്രിയ. സിനിമയിൽ പുരുഷ മേധാവിത്തമാണെന്ന് നടി പറഞ്ഞു. പുരുഷകേന്ദ്രീകൃത കഥൾക്ക് മാത്രമാണ് സിനിമയിൽ പ്രാധാന്യമെന്നും നടി പറഞ്ഞു. മടപ്പള്ളി ​ഗവ. കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.(Actress Padmapriya says that director beat her in front of everyone during shooting) ഒരു സീൻ എടുക്കുമ്പോൾപോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയെന്നും … Continue reading സിനിമയിൽ പുരുഷ മേധാവിത്തം, സംവിധായകൻ എല്ലാവരുടെയും മുന്നിൽ വെച്ച് തല്ലി; തുറന്നടിച്ച് നടി പത്മപ്രിയ