അഖില വിമൽ ഇനി മുതൽ അവന്തികാ ഭാരതി; നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു
ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഇക്കാര്യം അറിയിച്ചത് പ്രശസ്ത നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നായിരുന്നു അഭിനവ ബാലാനന്ദഭൈരവയുടെ കുറിപ്പ്.(Actress Nikhila Vimal’s sister has taken asceticism) ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കു വെച്ചിരിക്കുന്ന ചിത്രത്തിൽ സന്യാസ … Continue reading അഖില വിമൽ ഇനി മുതൽ അവന്തികാ ഭാരതി; നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed