നടി നീത പിള്ളയ്ക്ക് 2025ലും ഫിറ്റ്‍നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയില്ല. വർക്കൗട്ട് ചെയ്യുന്ന വിഡിയോ പങ്കുവച്ചാണ് പുതുവർഷത്തിലേക്കു കടക്കുന്നതിന്റെ ആകാംക്ഷയും ആവേശവും ആരാധകരോട് പങ്കുവച്ചത്. ലാസ്റ്റ് സ്ട്രെച്ച് ഓഫ് ദ് ഇയർ, ലാസ്റ്റ് ഫ്രൈഡേ ഓഫ് ദ് ഇയർ, ഫിറ്റ്നസ് അഡിക്ട് എന്നീ ഹാഷ്ടാഗുകളും നടി പോസ്റ്റിനൊപ്പം പങ്കുവച്ചു. പൂമരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നീത. ദ് കുങ്ഫു മാസ്റ്റർ, പാപ്പൻ, വർഷങ്ങൾക്കു ശേഷം എന്നിവയാണ് നടിയുടെ മറ്റു മലയാള സിനിമകൾ. https://www.instagram.com/reel/DEFg0f_yRyo/?utm_source=ig_web_button_share_sheet അമേരിക്കയിൽ പോസ്റ്റ് … Continue reading ലാസ്റ്റ് സ്ട്രെച്ച് ഓഫ് ദ് ഇയർ, ലാസ്റ്റ് ഫ്രൈഡേ ഓഫ് ദ് ഇയർ, ഫിറ്റ്നസ് അഡിക്ട്…2025ലും ഫിറ്റ്‍നസിന്റെ കാര്യത്തിൽ നോ കോംപ്രമൈസ് എന്ന് നടി നീത പിള്ള
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed