രുദ്രാക്ഷ മാല അണിഞ്ഞ നവ്യ നായർ… പെറ്റിക്കോട്ട് അമ്മച്ചി, തള്ള, അധിക്ഷേപം അതിരുകടന്നപ്പോൾ

കൊച്ചി: മലയാളികളുടെ എക്കാലത്തേയും പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത് 2010 ലാണ് നവ്യയുടെ വിവാഹം നടക്കുന്നത്. ഇതോടെ പല നടിമാരേയും പോലെ നവ്യ സിനിമയിൽ നിന്നും അവധിയെടുത്തു. നീണ്ട 12 വർഷങ്ങൾക്ക് ശേഷം 2022 ൽ ഒരുത്തി എന്ന സിനിമയിലൂടെ അവർ മലയാള സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒരുത്തിക്ക് ശേഷം കൂടുതൽ സിനിമകളൊന്നും നടി പിന്നീട് ചെയ്തിട്ടില്ല. നർത്തകി കൂടിയായ നവ്യ ഇപ്പോൾ … Continue reading രുദ്രാക്ഷ മാല അണിഞ്ഞ നവ്യ നായർ… പെറ്റിക്കോട്ട് അമ്മച്ചി, തള്ള, അധിക്ഷേപം അതിരുകടന്നപ്പോൾ