സ്വിം സ്യൂട്ടിൽ പൂളിലേക്കിറങ്ങുന്നത് ഗപ്പിയിലെ ആമിന കുട്ടി തന്നെയാണോ? താരത്തിൻ്റെ പുതിയ ഫോട്ടോ കണ്ട് കണ്ണുതളളി ആരാധകർ

ബാലതാരമായി മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് നന്ദന വർമ്മ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നന്ദന അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വിം സ്യൂട്ടിൽ പൂളിലേക്കിറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഗോവൻ യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് നന്ദന പങ്കുവച്ചത്. ഗോവൻ ഭക്ഷണങ്ങളുടെയും അണിഞ്ഞ വസ്ത്രങ്ങളുടെ ചിത്രങ്ങളും നന്ദന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നന്ദന ചലച്ചിത്ര … Continue reading സ്വിം സ്യൂട്ടിൽ പൂളിലേക്കിറങ്ങുന്നത് ഗപ്പിയിലെ ആമിന കുട്ടി തന്നെയാണോ? താരത്തിൻ്റെ പുതിയ ഫോട്ടോ കണ്ട് കണ്ണുതളളി ആരാധകർ