റെയിൽവേ സ്റ്റേഷനിൽ നടിയെ തെറ്റിദ്ധരിപ്പിച്ച് എസി കോച്ചിലേക്ക് കൊണ്ടുപോയി; പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം:സിനിമ ഷൂട്ടിംഗിനായി യാത്ര ചെയ്യുന്നതിനിടെ നടിക്ക് നേരെ ലൈംഗികാതിക്രമശ്രമം നടത്തിയെന്ന പരാതിയിൽ കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) റെയിൽവേ സ്റ്റേഷനിലെ പോർട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍ എന്നാണ് അറസ്റ്റിലായ പോർട്ടറുടെ പേര്. സംഭവത്തെ തുടർന്നു റെയിൽവേ അധികൃതരും ഇയാളെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നതിനായി കൊച്ചുവേളി സ്റ്റേഷനിലെത്തിയ നടി മറുവശത്തെ പ്ലാറ്റ്‌ഫോമിലെത്താനുള്ള മാർഗം ചോദിച്ചതിനെ തുടർന്ന്, “ട്രാക്ക് മുറിച്ചുകടക്കാതെ എളുപ്പത്തിൽ എത്തിക്കാമെന്ന്” വിശ്വസിപ്പിച്ച് പോർട്ടർ സഹായം … Continue reading റെയിൽവേ സ്റ്റേഷനിൽ നടിയെ തെറ്റിദ്ധരിപ്പിച്ച് എസി കോച്ചിലേക്ക് കൊണ്ടുപോയി; പോർട്ടർ അറസ്റ്റിൽ