മലയാള സിനിമ രംഗത്തെ ഏഴു നടന്മാർക്കെതിരെ പേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.Actress Minu Muneer filed a complaint against seven people including four actors പ്രത്യേക അന്വേഷണസംഘത്തിനു മുന്നിലാണ് പരാതി നൽകിയത് എന്നതിനാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും കേസ് രജിസ്റ്റർ ചെയ്യുക. കഴിഞ്ഞ ദിവസമാണ് നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണവുമായി മിനു മുനീർ രംഗത്തെത്തിയത്. മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ വന്ന ശേഷം … Continue reading നാലു നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ പരാതി നൽകി നടി മിനു മുനീർ: ഇനി ഒരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്ന് നടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed