മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കവിയൂർ പൊന്നമ്മയുടെ നില അതീവ ഗുരുതരാമെന്നാണ് റിപ്പോർട്ട്. Actress Kaviyur Ponnamma in hospital ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി. അടുത്തിടെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് നടി കവിയൂർ പൊന്നമ്മ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ … Continue reading നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ; സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; കൊച്ചിയിലെ ലിസി ആശുപത്രിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed