ആ ചുവന്നപൊട്ടും നിറഞ്ഞ ചിരിയും മാഞ്ഞു; മലയാളികളുടെ സ്വന്തം പൊന്നമ്മയ്ക്ക് വിട

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും അമ്മ വേഷങ്ങളിലൂടെ ജനമനസ്സുകളിൽ ഇടംനേടിയ നടിയാണ്. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ … Continue reading ആ ചുവന്നപൊട്ടും നിറഞ്ഞ ചിരിയും മാഞ്ഞു; മലയാളികളുടെ സ്വന്തം പൊന്നമ്മയ്ക്ക് വിട