ഒളിവിൽ പോയ നടി കസ്തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് നടി ഒളിവിൽ പോയത്. Actress Kasturi is in hiding തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെടുന്നെന്ന് ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതാണ് വിവാദമായത്. വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ … Continue reading വിവാദ പ്രസംഗം: കേസ്സെടുത്തതിന് പിന്നാലെ നടി കസ്തൂരി ഒളിവിൽ; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ: മൊബൈൽ സ്വിച്ച് ഓഫ്; വീടും പൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed