തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമർശം, നടി കസ്തൂരിയ്ക്ക് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി
ചെന്നൈ: തെലുങ്കര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മദ്രാസ് ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെതാണ് ഉത്തരവ്. (Actress Kasthuri’s anticipatory bail plea rejected in defamatory remarks against Telugus) വിവാദ പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്നും പൊലീസിനെ തടയണമെന്ന് അവശ്യപ്പെട്ടാണ് നടി ഹർജി നൽകിയിരുന്നത്. തെലുങ്കരെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തിയിട്ടും, തനിക്കെതിരെ കേസെടുത്തതായി കസ്തൂരി ഹര്‍ജിയില്‍ പറഞ്ഞു. … Continue reading തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമർശം, നടി കസ്തൂരിയ്ക്ക് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed