തന്നെ ഒരാൾ പലവേദികളിലും എത്തി തുടർച്ചയായി അപമാനിച്ചുവെന്ന് നടി ഹണി റോസ്. എന്നാൽ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്നെ അവഹേളിച്ച ആളിൻ്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല. താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും, കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തൻ്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു എന്നാണ് ഹണി റോസിൻ്റെ ആരോപണം. ഫെയ്സ്ബുക്കിലൂടെ ആണ് പ്രതികരണം. ഫോട്ടോകളോ വീഡിയോകളോ പോസ്റ്റ് ചെയ്യുന്നത് അല്ലാതെ സോഷ്യൽ മീഡിയയിലൂടെ മറ്റു തരത്തിലുള്ള വിഷയങ്ങളൊന്നും ഷെയർ ചെയ്യുന്ന പതിവില്ലാത്ത ഹണിയുടെ … Continue reading ഹണി റോസിനെ അപമാനിച്ചത് വിവാദ വ്യവസായിയോ? ദ്വയാർത്ഥ പ്രയോഗങ്ങളുമായി എപ്പോഴും പുറകെയുണ്ട്, sexually coloured remarks എന്ന് നടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed