നടി ഹണി റോസ് തനിക്കെതിരെ വരുന്ന സ്ത്രീവിരുദ്ധ കമന്റുകൾക്കും വസ്ത്രധാരണത്തിന്റെ പേരിൽ വരുന്ന വിമർശനങ്ങൾക്കും എതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്കിൽ മോശം കമന്റിട്ട 27 പേർക്കെതിരെ പോലീസ് കേസ് എടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത്തരക്കാർക്കെതിരെ താൻ യുദ്ധം പ്രഖ്യാപിക്കുകയാണ് എന്ന് പറഞ്ഞിരിക്കുകയാണ് ഹണി. ഇന്ത്യയിലെ നിമയസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നാണ് ഹണി റോസ് പറയുന്നത്. തൻറെ വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും … Continue reading അസഭ്യ അശ്ലീല ഭാഷാപണ്ഡിതമാന്യന്മാരെ നിങ്ങളോട് അതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed