കൊച്ചി-മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഗീത വിജയന്‍. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഗീത വിജയന്‍ ശ്രദ്ദിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ സിനിമകളുടെ ഭാഗമായി. Actress Geethavijayan says that she has had many bad experiences from Malayalam cinema സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരിക്കല്‍ താന്‍ നേരിട്ട ദുരനുഭവം ഒരു വർഷം മുമ്പ് വെളിപ്പെടുത്തിയിരുന്നു. അന്ന് അത് ആരും ഗൗനിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണ്ടും അതേ ആരോപണവുമായി എത്തിയിരിക്കുകയാണ് … Continue reading ഒരു വർഷം മുമ്പ് പരസ്യമായി പ്രതികരിച്ചു ആരും ഗൗനിച്ചില്ല; ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ വീണ്ടും നീതി തേടി നടി ഗീത വിജയൻ; പോടാ പുല്ലേ എന്നു പറഞ്ഞ് ഇറങ്ങി പോരേണ്ടി വന്നു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed