‘ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം’; പോലീസിൽ പരാതി നൽകി നടി ഗൗതമി
തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും നടി ഗൗതമി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ചിലർ തനിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിടുന്നുണ്ടെന്നും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും നടി പരാതിയിൽ പറയുന്നു. ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വസതു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ കോടതി നിർദ്ദേശപ്രകാരം … Continue reading ‘ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം’; പോലീസിൽ പരാതി നൽകി നടി ഗൗതമി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed