വീണ്ടുമൊരു താരവിവാഹം; നടി ഡയാന ഹമീദിന് മാംഗല്യം; വരൻ ടെലിവിഷൻ താരം
നടി ഡയാന ഹമീദും നടനും അവതാരകനുമായ അമീൻ തടത്തിലും വിവാഹിതരായി. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ലെന്നും തീർത്തും അറേഞ്ച്ഡ് മാരേജ് ആണെന്നും നടി വ്യക്തമാക്കി. അമീൻ എൻജിനിയറിംഗ്- എംബിഎ ബിരുദം നേടിയിടുണ്ട്. മലപ്പുറം സ്വദേശിയാണെന്നും നടി ഡയാന പറഞ്ഞു. ഇപ്പോൾ നടന്നത് നിക്കാഹ് ആണെന്നും വരന്റെ വീട്ടിൽ വച്ച് മറ്റാെരു ചടങ്ങ് നടക്കുമെന്നും. ഇതിന് ശേഷം ഒരു സ്വീകരണം അടുത്ത് തന്നെ ഒരുക്കുമെന്നും നടിപറഞ്ഞു. സിനിമയിൽ തുടരുമെന്നും അവർ വ്യക്തമാക്കി. നടി ആതിര മാധവാണ് വിവാഹത്തിന് മുൻകൈ എടുത്തത് … Continue reading വീണ്ടുമൊരു താരവിവാഹം; നടി ഡയാന ഹമീദിന് മാംഗല്യം; വരൻ ടെലിവിഷൻ താരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed