മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ട്, സ്വന്തം ഉപയോഗത്തിന് മാത്രം; സീരിയൽ നടിയെ പോലീസ് പിടികൂടിയത് ഭർത്താവിന്റേയും മക്കളുടേയും മുന്നിൽവെച്ച്; കടക്കൽ സ്വദേശിക്കെതിരെയും കേസ്

കൊല്ലം: എംഡിഎംഎയുമായി സീരിയിൽ നടി പിടിയിലായത് പരവൂരിൽ വിതരണക്കാരന്റെ കയ്യിൽ നിന്ന് എംഡിഎംഎ വാങ്ങി മടങ്ങിയെത്തിയതിന് പിറകെ. സ്വന്തം ഉപയോഗത്തിനായിട്ടാണ് യുവതി മയക്കുമരുന്ന് വാങ്ങിയത്. കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ പാർവതി എന്ന് വിളിക്കുന്ന ഷംനത്ത് (34) ആണ് പിടിയിലായത്. കടക്കൽ സ്വദേശി നവാസിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയത്. പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എട്ട് മണിയോടെ നടിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. സമീപവാസികളുടെ … Continue reading മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ട്, സ്വന്തം ഉപയോഗത്തിന് മാത്രം; സീരിയൽ നടിയെ പോലീസ് പിടികൂടിയത് ഭർത്താവിന്റേയും മക്കളുടേയും മുന്നിൽവെച്ച്; കടക്കൽ സ്വദേശിക്കെതിരെയും കേസ്