‘എന്റെ ബാറ്റ്മാന് നാല് വയസ്’; മകൾക്ക് സിമ്പിൾ പിറന്നാൾ ആശംസകളുമായി നടി ഭാമ

നടി ഭാമ കഴിഞ്ഞ മെയിലാണ് താനൊരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയത്. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ തുറന്നു പറച്ചിൽ. ഇപ്പോളിതാ മകൾക്ക് ലളിതമായ പിറന്നാൾ ആശംസകൾ നേരുകയാണ് ഭാമ. എന്റെ ബാറ്റ്മാന് നാല് വയസ്സെന്ന കുറിപ്പോടെ ഒരു ചിത്രം സ്റ്റോറിയായും താരം പങ്കുവച്ചിട്ടുണ്ട്. Actress Bhama wishes her daughter a simple birthday മകൾ ​ഗൗരിയുടെ നാലാം പിറന്നാളിന് കെെയിൽ ഒരു ബൊക്കയുമായി മകളെ മാറോട് ചേർത്തുപിടിച്ചുക്കൊണ്ടുള്ള ചിത്രമാണ് ഭാമ ഇൻസ്റ്റ​ഗ്രാമിൽ … Continue reading ‘എന്റെ ബാറ്റ്മാന് നാല് വയസ്’; മകൾക്ക് സിമ്പിൾ പിറന്നാൾ ആശംസകളുമായി നടി ഭാമ