അവൻ അവളുടെ കൂടെ കളിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തൊടരുത് എന്ന് അവൾ വളരെ പരുഷമായി സംസാരിച്ചു…മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കി നടി അവന്തിക

തിരുവനന്തപുരം: മലയാളം മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി അവന്തിക സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ, തന്റെ മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയാണ് താരം. രണ്ട് ദിവസം മുമ്പുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. തങ്ങളുടെ കോളനിയിലെ പ്ലേ ഗ്രൗണ്ടിൽ വച്ച് മകനോട് പത്തുവയസുള്ള ഒരു പെൺകുട്ടി മോശമായി പെരുമാറിയെന്നും അത് താൻ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നുമാണ് താരം പറയുന്നത്. അവന്തികയുടെ മകന്റെ … Continue reading അവൻ അവളുടെ കൂടെ കളിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തൊടരുത് എന്ന് അവൾ വളരെ പരുഷമായി സംസാരിച്ചു…മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കി നടി അവന്തിക