ദിലീപിനെ വെറുതേവിട്ടതിന്റെ കാരണം കോടതി ഇന്ന് വിശദമാക്കും; ആറു പ്രതികൾക്ക് ശിക്ഷ ഇന്ന്

ദിലീപിനെ വെറുതേവിട്ടതിന്റെ കാരണം കോടതി ഇന്ന് വിശദമാക്കും; ആറു പ്രതികൾക്ക് ശിക്ഷ ഇന്ന് കൊച്ചി: ഓടുന്ന വാഹനത്തിൽ വച്ച് നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്ക് ശിക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി വിധിക്കും. നടൻ ദിലീപ് ഉൾപ്പെടെ നാലു പ്രതികളെ ജഡ്ജി ഹണി എം. വർഗീസ് തിങ്കളാഴ്ച വെറുതെയാക്കി. ദിലീപിനെ വെറുതെവിടാനും മറ്റു ആറുപ്രതികളെ ശിക്ഷിക്കാനും കാരണമായ നിയമപരമായ അടിസ്ഥാനങ്ങൾ അന്തിമ വിധിയിൽ കോടതി വിശദീകരിക്കും. … Continue reading ദിലീപിനെ വെറുതേവിട്ടതിന്റെ കാരണം കോടതി ഇന്ന് വിശദമാക്കും; ആറു പ്രതികൾക്ക് ശിക്ഷ ഇന്ന്