നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹർജി തള്ളി. അന്തിമവാദം തുടർന്ന കോടതിയിൽ വേണമെന്ന ഹർജിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്.(Actress assault case; trial court reject petition of survivor) എന്നാൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നതോടെ വാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായി അതിജീവിത വിചാരണ കോടതിയെ സമീപിക്കുകയായിരുന്നു. ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ എന്താണ് തനിക്ക് സംഭവിച്ചത് എല്ലാവരും … Continue reading നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി