നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധി നാളെ

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധി നാളെ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആദ്യ ആറു പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ആണ് വിധി പറയുക. പൾസർ സുനിയാണ് ഒന്നാം പ്രതി. ഡ്രൈവർ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മറ്റ് പ്രതികൾ. ഇവർക്ക് നൽകേണ്ട ശിക്ഷയെ കുറിച്ചുള്ള വാദം നാളെ കോടതിയിൽ നടക്കും. … Continue reading നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധി നാളെ