നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം തുറന്ന കോടതിയിലേക്കോ?; അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം സംബന്ധിച്ച് അതിജീവിത സമർപ്പിച്ച ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്നാണ് അതിജീവിതയുടെ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ എന്താണ് തനിക്ക് സംഭവിച്ചത് എല്ലാവരും അറിയട്ടെ എന്നാണ് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. (Actress assault case; plea will be heard today) കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ എന്നും സ്വകാര്യത വിഷയമല്ലെന്നുമാണ് നടി കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ കഴിഞ്ഞ … Continue reading നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം തുറന്ന കോടതിയിലേക്കോ?; അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed