പൾസർ സുനി പുറത്തേക്കോ?; കേസ് ഓഗസ്റ്റ് 27 ന് പരിഗണിക്കും, പിഴയടക്കാനുള്ള ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25,000 രൂപയായിരുന്നു പരാതിയ്ക്ക് ഹൈക്കോടതി പിഴയിട്ടത്.(Actress assault case; Penalty imposed on Pulsar Suni by High Court stayed) തുടര്‍ച്ചയായി ഹൈക്കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലയ്ക്ക് … Continue reading പൾസർ സുനി പുറത്തേക്കോ?; കേസ് ഓഗസ്റ്റ് 27 ന് പരിഗണിക്കും, പിഴയടക്കാനുള്ള ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed