‘കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്ന് എന്നോട് ചോദിച്ചു’

‘കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്ന് എന്നോട് ചോദിച്ചു’ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക മൊഴികൾ പുറത്തുവന്നു. ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴിയിലാണ് പ്രതികളോടും, പ്രത്യേകിച്ച് നടൻ ദിലീപിനോടും, ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കുന്നത്. ദിലീപ് തനോടു വിരോധം പുലർത്തുന്നുവെന്നും, ഈ വൈരാഗ്യം 2012 മുതൽ തുടങ്ങിയതാണെന്നും നടി മൊഴിയിൽ പറയുന്നു. മഞ്ജുവുമായുള്ള തന്റെ വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നതായും നടി വ്യക്തമാക്കുന്നു. കാവ്യ മാധവനുമായുള്ള ബന്ധം താനാണ് മഞ്ജുവിനോട് … Continue reading ‘കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്ന് എന്നോട് ചോദിച്ചു’