നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്ക് തിരിച്ചടി; മെമ്മറി കാർഡ് ചോർന്നതിൽ പൊലീസ് അന്വേഷണമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി. മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജിയാണ് തള്ളിയത്. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളുകയായിരുന്നു.(Actress assault case: High Court rejects victim’s petition in Memory card leak incident) മെമ്മറി കാർഡ് അനധികൃത പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോ എന്ന അന്വേഷണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി അതീജീവിത നൽകിയ ഉപഹർജിയിലാണ് വിധി. എറണാകുളം ജില്ലാ പ്രിൻസിപ്പൽ … Continue reading നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്ക് തിരിച്ചടി; മെമ്മറി കാർഡ് ചോർന്നതിൽ പൊലീസ് അന്വേഷണമില്ല