മലയാളി നടിയെ കൊച്ചിയിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു ജാമ്യം അനുവദിച്ചു. സുപ്രീം കോടതിയാണു ജാമ്യം അനുവദിച്ചത്.സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. Actress assault case; First accused Pulsar Suni gets bail കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നു കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. ‘‘പൾസർ … Continue reading നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനിക്കു ജാമ്യം നൽകി സുപ്രീം കോടതി; ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായ ശേഷം ആദ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed