മാസ്ക് ധരിച്ചെത്തി ‘രാംകുമാർ’ ഊമക്കത്തയച്ചത് ഈ പോസ്റ്റ് ഓഫീസിൽ നിന്ന്
മാസ്ക് ധരിച്ചെത്തി ‘രാംകുമാർ’ ഊമക്കത്തയച്ചത് ഈ പോസ്റ്റ് ഓഫീസിൽ നിന്ന് കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വിധി എന്തായിരിക്കുമെന്ന സൂചനകളും ആരോപണങ്ങളും ഉൾപ്പെടുത്തി ജഡ്ജിമാർക്കടക്കം ഊമക്കത്തുകൾ അയച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. എറണാകുളം പള്ളിമുക്കിലെ പോസ്റ്റ്ഓഫീസിൽ നിന്നാണ് ഈ കത്തുകൾ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. ഡിസംബർ മൂന്നിന് വൈകിട്ട് മൂന്നിന് ശേഷം മാസ്‌ക് ധരിച്ചെത്തിയ ഒരാളാണ് സ്പീഡ് പോസ്റ്റായി 33 ഊമക്കത്തുകൾ അയച്ചത്. ഇയാൾ നടപടികൾ പൂർത്തിയാകുന്നതിന് … Continue reading മാസ്ക് ധരിച്ചെത്തി ‘രാംകുമാർ’ ഊമക്കത്തയച്ചത് ഈ പോസ്റ്റ് ഓഫീസിൽ നിന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed